#death | കുത്തിവയ്‌പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു

#death | കുത്തിവയ്‌പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു
Jul 21, 2024 09:58 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) കിഡ്‌നി സ്‌റ്റോണിന് കുത്തിവയ്‌പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. 

മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആറ് ദിവസമായി ചികിത്സയിലായിരുന്നു കൃഷ്ണ.

കിഡ്‌നി സ്‌റ്റോൺ ചികിത്സയ്‌ക്കെത്തിയ കൃഷ്ണയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നാണ് കുത്തിവയ്പ്പ് നൽകിയത്.

കുത്തിവയ്പ്പിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി. തുടർന്ന് ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

The #woman who was #undergoing #treatment died after #losing #consciousness after being #injected

Next TV

Related Stories
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

Jul 5, 2025 09:36 AM

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തുവച്ച് തന്നെ...

Read More >>
പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

Jul 3, 2025 01:40 PM

പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ വലിയ...

Read More >>
ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Jul 3, 2025 09:27 AM

ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു....

Read More >>
അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Jul 2, 2025 01:06 PM

അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ്...

Read More >>
പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 2, 2025 05:48 AM

പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു....

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

Jul 1, 2025 08:41 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടർന്ന് തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും വാഹനത്തിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall