#train | എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു ; ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി

#train | എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു ; ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി
Jun 28, 2024 01:35 PM | By Amaya M K

തൃശ്ശൂര്‍: (piravomnews.in) ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. 

ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി.എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്.

എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല.

#Engine and #bogie #separated; The #accident was #averted #because the #train was #slow

Next TV

Related Stories
#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Jun 30, 2024 08:28 PM

#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വീട്ടിലെ കോഴിക്കൂട്ടിൽനിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിയേറ്റതാണെന്നാണ് നിഗമനം. തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ...

Read More >>
#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

Jun 30, 2024 07:28 PM

#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ ഇവ കണ്ടെത്തിയത്‌. സ്വർണാഭരണങ്ങളും മൊബൈൽഫോണുകളും ഐപാഡ്‌, ലാപ്ടോപ് എന്നിവയുമാണ്‌...

Read More >>
#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Jun 30, 2024 07:21 PM

#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍...

Read More >>
#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

Jun 30, 2024 01:01 PM

#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

എറണാകുളം മഹാരാജാസ് കോളേജിലെ എൻസിസി കേഡറ്റുകളും കർഷകരും വാർഡ് മെമ്പറും കൃഷി ഓഫീസറും നിവാസികളും വിത്തെറിയലിൽ പങ്കെടുത്തു....

Read More >>
#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

Jun 30, 2024 12:49 PM

#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത്...

Read More >>
#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

Jun 30, 2024 12:39 PM

#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു പോ​യി പ്ര​കൃ​തി​വി​രു​​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ആ​വ​ര്‍ത്തി​ച്ച്...

Read More >>
Top Stories