തിരുമാറാടി.... കാക്കൂർ മോളത്ത് എം.ആർ.കുഞ്ഞപ്പൻ (69) നിര്യാതനായി.
സംസ്കാരം ഇന്ന് (27-12-2021 തിങ്കൾ) 4ന് വീട്ടുവളപ്പിൽ. ഭാര്യ മണ്ണത്തൂർ പുറ്റുംപുറത്ത് പങ്കജവല്ലി.
മക്കൾ പ്രിയ, ശുഭ, സുനിത (തിരുവനന്തപുരം മെഡിക്കൽ കോളജ്). മരുമക്കൾ: അനിൽകുമാർ (പൂതൃക്ക), സജീവ് (കക്കാട്), മനോജ് (കറുകപ്പിള്ളി കേബിൾ വിഷൻ).
MR Kunhappan (69) of Kakur Molath passed away