തിരുമാറാടി.... നെടുമറ്റത്തിൽ ഭാർഗവി (78) നിര്യതയായി.
സംസ്ക്കാരം വ്യാഴം 11ന് കൂത്താട്ടുകുളം നഗരസഭാ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ കുട്ടപ്പൻ. മക്കൾ: സുകുമാരൻ കോഴിക്കോട്, മധുസൂദനൻ തിരുമാറാടി, പരേതനായ മനോജ്. മരുമക്കൾ: ഷൈലജ, സിന്ധു, അശ്വതി
Bhargavi (78) passed away at Nedumattam