പിറവം : പാതാനിമറ്റത്ത് ചെറിയാൻ ഭാര്യ ശ്രീമതി. മറിയാമ്മ ചെറിയാൻ നിര്യതയായി. കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ അധ്യാപിക ആയിരുന്നു. സംസ്ക്കാരം 26/12/24 വ്യാഴാഴ്ച, മുളന്തുരുത്തി B.S.N.L. ടെലഫോൺ എക്സേഞ്ചിനു പിറകുവശത്തുള്ള ഇളയ മകൻ ഡൈനേഷ്യസ് ന്റെ വീട്ടിൽ 2 P.M. ന് ശുശ്രൂഷകൾ ആരംഭിച്ച് 3 മണിക്ക് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ : ഇഗ്നേഷ്യസ്, ഡൈനേഷ്യസ്,
Pathanimamat Cherian wife Smt. Mariamma Cherian became Niryatha