#Accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച്‌ മറിഞ്ഞു; ഇലക്‌ട്രീഷ്യൻ മരിച്ചു.

#Accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച്‌ മറിഞ്ഞു; ഇലക്‌ട്രീഷ്യൻ മരിച്ചു.
Dec 27, 2024 01:00 AM | By Jobin PJ

മണ്ണഞ്ചേരി: തീരദേശ റോഡില്‍ കാട്ടൂർ പമ്ബിന് സമീപം നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ആറാട്ടുകുളങ്ങര ജോസഫിന്‍റെ മകൻ അലോഷ്യസ് (ഷൈബിൻ-27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിത്തു ഗുരുതരാവസ്ഥയിൽ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ട് ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ഇലക്‌ട്രീഷ്യനാണ് അലോഷ്യസ്.
അമ്മ: ഷൈനി.
സഹോദരി: അലീന.

The stray bullet hit a power pole and overturned; The electrician is dead.

Next TV

Related Stories
ശാരീവില്ലയിൽ ശ്രീകാന്ത് നിര്യാതനായി.

Dec 27, 2024 10:35 AM

ശാരീവില്ലയിൽ ശ്രീകാന്ത് നിര്യാതനായി.

ശാരീവില്ലയിൽ ശ്രീകാന്ത്...

Read More >>
പിറവം അരമനപ്പറമ്പിൽ ബോബി ജോൺ നിര്യതനായി.

Dec 27, 2024 10:24 AM

പിറവം അരമനപ്പറമ്പിൽ ബോബി ജോൺ നിര്യതനായി.

പിറവം അരമനപ്പറമ്പിൽ ബോബി ജോൺ (48)...

Read More >>
വാതക്കാട്ടേൽ കുര്യാച്ചൻ നിര്യതനായി.

Dec 27, 2024 10:16 AM

വാതക്കാട്ടേൽ കുര്യാച്ചൻ നിര്യതനായി.

വാതക്കാട്ടേൽ കുര്യാച്ചൻ നിര്യതനായി....

Read More >>
പാതാനിമറ്റത്ത് ചെറിയാൻ ഭാര്യ ശ്രീമതി. മറിയാമ്മ ചെറിയാൻ നിര്യതയായി.

Dec 25, 2024 01:38 PM

പാതാനിമറ്റത്ത് ചെറിയാൻ ഭാര്യ ശ്രീമതി. മറിയാമ്മ ചെറിയാൻ നിര്യതയായി.

പാതാനിമറ്റത്ത് ചെറിയാൻ ഭാര്യ ശ്രീമതി. മറിയാമ്മ ചെറിയാൻ...

Read More >>
മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ അന്തരിച്ചു.

Dec 20, 2024 10:35 AM

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ അന്തരിച്ചു.

മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം...

Read More >>
പിറവം പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ നിര്യാതനായി.

Dec 19, 2024 02:40 PM

പിറവം പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ നിര്യാതനായി.

നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ...

Read More >>
Top Stories