#Sexualassault | സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

#Sexualassault | സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്
Dec 27, 2024 01:34 AM | By Jobin PJ

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

Sexual assault during serial shooting; Case against Biju Sopanam and SP Sreekumar

Next TV

Related Stories
നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്.

Dec 27, 2024 05:28 PM

നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്.

പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ...

Read More >>
 ചരിത്രപ്രസിദ്ധമായ വടയാർ ഉണ്ണി മിശിഹാ ദേവാലയത്തിൽ അത്ഭുത ദിവ്യ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് 2024 ഡിസംബർ 28 ശനിയാഴ്ച കോടികയറും.

Dec 27, 2024 03:37 PM

ചരിത്രപ്രസിദ്ധമായ വടയാർ ഉണ്ണി മിശിഹാ ദേവാലയത്തിൽ അത്ഭുത ദിവ്യ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് 2024 ഡിസംബർ 28 ശനിയാഴ്ച കോടികയറും.

ഇവിടത്തെ തിരുനാൾ മതസൗഹാർദത്തിന്റെ ഉത്സവമാണ്. നാനാ ജാതി മതസ്ഥർ തിരുനാളിനു വേണ്ടി ദൂരദേശത്തിൽ നിന്നുപോലും എത്തിച്ചേരുന്നു....

Read More >>
സർക്കാർജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ.

Dec 27, 2024 12:21 PM

സർക്കാർജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ.

വ്യാജ നിർമിത പിഎസ്‌സി റാങ്ക് ലിസ്റ്റ് അടക്കം വിവിധ രേഖകൾ കാണിച്ചാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചതെന്ന് പലരും പരാതിയിൽ പറയുന്നു....

Read More >>
വിൽപനക്കായി എത്തിച്ച നാലര ഗ്രാം എം ഡി എം എ യുമായി ദമ്പതികളുൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു‌.

Dec 27, 2024 11:41 AM

വിൽപനക്കായി എത്തിച്ച നാലര ഗ്രാം എം ഡി എം എ യുമായി ദമ്പതികളുൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു‌.

സ്ഥിരമായി സ്ത്രീകളെ ഉപയോഗിച്ചാണ് അതുലും സംഘവും മയക്കുമരുന്ന് കടത്തുന്നത്....

Read More >>
മൂവാറ്റുപുഴ-പുനലൂര്‍ ഹൈവേയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ തോട്ടം തൊഴിലാളി മരിച്ചു.

Dec 27, 2024 11:29 AM

മൂവാറ്റുപുഴ-പുനലൂര്‍ ഹൈവേയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ തോട്ടം തൊഴിലാളി മരിച്ചു.

മരുന്നു വാങ്ങാനായി പോകുന്നതിനിടെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു....

Read More >>
# kidnapp | പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ മണിയറയൊരുക്കി പീഡനം; കൊടുംക്രിമിനലിനെ സാഹസികമായി പിടികൂടി പോലീസ്.

Dec 27, 2024 01:26 AM

# kidnapp | പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ മണിയറയൊരുക്കി പീഡനം; കൊടുംക്രിമിനലിനെ സാഹസികമായി പിടികൂടി പോലീസ്.

കാട്ടില്‍ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം, പ്രദേശവാസികളുടെ സഹകരണത്തോടെ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും...

Read More >>
Top Stories

News Roundup