മുളന്തുരുത്തി പള്ളിത്താഴത്ത് തെക്കേ പാലത്തിങ്ങൽ സി എൻ ഭാസ്കരൻ (83) നിര്യാതനായി. ടെലിഫോൺ ഡിപ്പാർട്ട്മെൻറിൽ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു)
സംസ്കാരം ഇന്ന് (19/12/24) വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആമ്പല്ലൂർ കുലയേറ്റിക്കര ശ്മശാനത്തിൽ.
ഭാര്യ : അമ്മിണിക്കുട്ടി മുൻ ഓ ഇ എൻ ഉദ്യോഗസ്ഥ.
മക്കൾ : സുരേഷ്, ബിജു (ഓസ്ട്രേലിയ)
C N Bhaskaran passed away at Mulanthuruthi Pallithazha, Teke Palathingal.