പിറവം പാഴൂർ അടിയറയിൽ വിനോദിന്റെ പുൽക്കൂടാണ് ഇത്തവണത്തെ കൃസ്തുമസ് ദിനത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചത്... വലുപ്പത്തിൽ കേമനായ ഈ പുൽക്കൂട് കാണാൻ അനേകരാണ് വിനോദിന്റെ വീട്ടിലെത്തുന്നത്.
രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ട് ഉണ്ടാക്കിയതാണ് ഈ പുൽക്കൂട്. നാട്ടുകാരുടെ ടെയും, സുഹൃത്തുകളുടെയും , വീട്ടുകാരുടെയും സഹകരണം കൊണ്ടാണ് ഇത്ര വലിയ നിർമ്മിതി പൂർത്തിയാക്കാൻ കഴിഞ്ഞത് എന്ന് വിനോദ് പറഞ്ഞു. ഇതിൽ വിരിഞ്ഞ ഒരോ കലാസൃഷ്ടിയ്ക്കും വിനോദിന്റെ മനസ്സിന്റെ നൈർമല്യം ഉണ്ട്. തികച്ചും പരിസ്ഥിതി സൗഹൃദമായ വസ്തുക്കളുപയോഗിച്ചാണ് ഇതിന്റെ നിർമ്മിതി
കഴിഞ്ഞ വർഷങ്ങളിലും ഇത് പോലെ പുൽക്കൂട് നിർമ്മിച്ച് ശ്രദ്ധേയൻ ആയിരുന്നു വിനോദ്....
Vinod's hayloft at Piravam Pazhur Adiyara attracted a lot of attention on Christmas this year.