പിറവം: പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ 58 വയസ്സ് നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (20-12-24) 11 മണിക്ക് വസതിയിലും, തുടർന്ന് രാജാധിരാജ സെൻ്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശിശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.
ഭാര്യ : ലീല വെട്ടിയ്ക്കൽ ഇടപ്പള്ളി മറ്റത്തിൽ കുടുംബാംഗം,
മക്കൾ: ജിനു പോൾ (കാനഡ )
ജിനി പോൾ Aptiv ആരക്കുന്നം.
John Paul died at the birthplace of Pazhur (Kadamat).