പിറവം : (piravomnews.in) കേരള സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന ശ്രമശക്തി അവാർഡിന് പിറവം ആറാം ഡിവിഷൻ നിവാസിയായ ശ്രീമതി ആശ ഷാജന്‍ അർഹത നേടി .

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മോഡൽ അഗ്രോ സർവീസ് സെന്റർ ജീവനക്കാരിയാണ്.
സംസ്ഥാനതല കർഷക അവാർഡും പിറവം, പാഴൂർ സ്വദേശിയായ പുളിക്കായത് തോമസിന്റെ മകൻ ജിത്തു തോമസിന് ആയിരുന്നു.
#Kerala #State #Agriculture Department's #state #Shramashakti #Award to #Piravam native
