പിറവം.... കളമ്പൂർ മനയിൽ കെ.എൻ നരായണൻ നമ്പൂതിരിയുടെ ഭാര്യ രമാദേവി അന്തർജനം നിര്യതയായി.

സംസ്കാരം നാളെ (24/05/2023) രാവിലെ 10.30ന് വീട്ടുവളപ്പിൽ.മകൾ:ആതിര മരുമകൻ:ശ്രീജിത്ത് (മള്ളിയൂർ മന ഒറ്റപാലം)
Ramadevi Antarjanam, wife of KN Narayanan Namboothiri, died in Kalambur Mana.