പിറവം: (piravomnews.in) എംജി യൂണിവേഴ്‌സിറ്റി മാസ്റ്റർ ഓഫ് കൊമേഴ്സ് (എംകോം) പരീക്ഷയിൽ പിറവം ബിപിസി കോളേജ് വിദ്യാർഥിനിയും പിറവം പാഴൂർ സ്വദേശിനിയുമായ അശ്വതി ദിലീപിന് (അച്ചു) ഒന്നാം റാങ്ക് ലഭിച്ചു.
സിഐടിയു ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ‌് യൂണിയൻ പിറവം പൂളിലെ അംഗം പാഴൂർ വടയക്കാട്ട് ദിലീപ് - സുജി എന്നീ ദമ്പതികളുടെ മകളാണ് അശ്വതി.
A proud achievement; Aswathy Dileep is the pride of her birth
