---
title: "മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജു നിര്യാതയായി"
english_title: "Mannathur Kakkayanikkal Asha Raju passes away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/305603/mannathur-kakkayanikkal-asha-raju-passes-away"
published_at: "2025-07-31T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688afa86e0d28_deatgh.jpg"
keywords: []
---

# മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജു നിര്യാതയായി

> **Lead Summary:** കൂത്താട്ടുകുളം : സിപിഐഎം തിരുമാറാടി ലോക്കൽ കമ്മിറ്റിയംഗം മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജു നിര്യാതയായി. തിരുമാറാടി കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ആണ്.

## Article Content

കൂത്താട്ടുകുളം : സിപിഐഎം തിരുമാറാടി ലോക്കൽ കമ്മിറ്റിയംഗം മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജു നിര്യാതയായി. തിരുമാറാടി കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ആണ്.

മകൻ : പരേതനായ നിഷു. മരുമകൾ: അഞ്ജലി ( നഴ്സ് സൗദി )

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/305603/mannathur-kakkayanikkal-asha-raju-passes-away)