മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു

 മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു
Jul 20, 2025 11:55 AM | By Amaya M K

കുട്ടനാട്:( piravomnews.in ) മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് പാറശ്ശേരിച്ചിറ ജോസ്ഫ് ജോർജ് (69) ആണ് മരിച്ചത്.

എ സി റോഡിലെ ഒന്നാങ്കര ഫ്ലൈ ഓവറിന് തെക്ക് വശത്ത് ചമ്പക്കുളം കൃഷിഭവന് കീഴിലായ് വരുന്ന മൂല പൊങ്ങമ്പ്ര പാടശേഖരത്തിന്റെ ചേനാവള്ളി മോട്ടോർ തറയിൽ ഇന്ന് രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. മോട്ടോർ തറയ്ക്ക് സമീപം വലവീശിക്കൊണ്ട് നിന്ന ഒന്നാങ്കര ചിറത്തറ ദീമോനാണ് സംഭവം ആദ്യം അറിഞ്ഞത്‌.

അപകടത്തിന്റെ വലിയ ശബ്ദം കേട്ടിട്ടുണ്ടെകിലും ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല.കൊയ്ത്ത് കഴിഞ്ഞുള്ള സീസൺ സമയത്ത് താറാവിനെ തീറ്റാൻ പോകുന്ന ജോസഫ് ഇടയ്ക്ക് പമ്പിംഗിനും മറ്റും പോകാറുണ്ട്.

മോട്ടർ പമ്പിംഗിന് എത്തിയതിനിടെ അപകടത്തിൽപെട്ട് ജീവൻ പൊലിയുകയായിരുന്നു. പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ഥികരീച്ചു. ഭാര്യ: കഞ്ഞുമോൾ. മക്കൾ: മറിയാമ്മ ജോസഫ്, ജാൻസി ജോസഫ്.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Driver dies in motorcycle accident in Mankombu padashekhara after getting his head caught in belt

Next TV

Related Stories
 തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു

Jul 20, 2025 04:25 PM

തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു

സംഭവ സ്ഥലത്തുതന്നെ മരിച്ചു. കെറ്റിയുസി എം കുടക്കച്ചിറ യൂണിറ്റിലെ തൊഴിലാളിയാണ്....

Read More >>
സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 04:16 PM

സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ...

Read More >>
ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം; യുവാവിന് ദാരുണാന്ത്യം

Jul 20, 2025 03:56 PM

ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം; യുവാവിന് ദാരുണാന്ത്യം

ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോ​ഗിയെ ആശുപത്രിയിൽ എത്തിക്കാൻ...

Read More >>
ജീവനെടുത്ത് വീണ്ടും കുഴി ; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു

Jul 19, 2025 04:06 PM

ജീവനെടുത്ത് വീണ്ടും കുഴി ; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു

യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച...

Read More >>
നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Jul 19, 2025 10:14 AM

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു....

Read More >>
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 08:14 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ ബീനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാധനങ്ങൾ മാറ്റിവെക്കുന്നതിനിടെ ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ...

Read More >>
Top Stories

News Roundup

//Truevisionall