ഇടുക്കി: ( piravomnews.in ) വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീണു വിനോദ സഞ്ചാരി മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയിൽ വീണത്.
മൂലമറ്റം, തൊടുപുഴ അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു.
Tourist dies after falling into a ditch on Vagamon Road
