ബസേലിയോസ്‌ മാർ ജോസഫ്‌ കാതോലിക്ക ബാവായ്‌ക്ക്‌ കൊച്ചി നഗരത്തിന്റെ സ്‌നേഹാദരം

ബസേലിയോസ്‌ മാർ ജോസഫ്‌ കാതോലിക്ക ബാവായ്‌ക്ക്‌ കൊച്ചി നഗരത്തിന്റെ സ്‌നേഹാദരം
Jun 7, 2025 11:00 AM | By Amaya M K

കൊച്ചി : (piravomnews.in) ബസേലിയോസ്‌ മാർ ജോസഫ്‌ കാതോലിക്ക ബാവായ്‌ക്ക്‌ കൊച്ചി നഗരത്തിന്റെ സ്‌നേഹാദരം. നഗരസഭയുടെയും എറണാകുളം പൗരാവലിയുടെയും നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നൽകിയ സ്വീകരണത്തിൽ നിരവധിപേർ പങ്കെടുത്തു.വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്തു.

എല്ലാവരെയും ഐക്യത്തോടെ മുന്നോട്ടുനയിക്കാനുള്ള സമീപനമാണ്‌ ഉത്തരവാദിത്വമേറ്റപ്പോൾമുതൽ കാതോലിക്ക ബാവാ സ്വീകരിച്ചതെന്ന്‌ മന്ത്രി പറഞ്ഞു.

വെല്ലുവിളികൾ നിറഞ്ഞവഴികളിൽ അസാധാരണ ധൈര്യത്തോടെ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവാ സഭയെ നയിച്ചു. അതുതുടരാൻ ജോസഫ്‌ കാതോലിക്ക ബാവായ്‌ക്ക്‌ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായി. പ്രൊഫ. എം കെ സാനു, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അർഷദ് അൽ ബദ്‌രി വടുതല, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ, ഹൈബി ഈഡൻ എംപി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ടി ജെ വിനോദ്‌ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.

The love and respect of the city of Kochi for Catholicos Baselios Mar Joseph

Next TV

Related Stories
കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Jul 23, 2025 01:27 PM

കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.കോതമംഗലം എക്സൈസിന്റെ കസ്‌റ്റഡിയിലാണ്...

Read More >>
നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

Jul 23, 2025 01:05 PM

നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

ആലുവ അഗ്നിരക്ഷാ യൂണിറ്റിലെ അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി (48) ക്ക് തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റു. ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്....

Read More >>
കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

Jul 23, 2025 01:02 PM

കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

ഇൻഡ്യൻ ഓയിൽ പമ്പിലെ എൽദോ സ്‌കറിയ, അജയ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും ഹൈവേ പോലീസ് സംഘത്തിലെ എസ്ഐ ബിജു വർഗീസ്,സിപിഒമാരായ വി.എം. റഫീഖ്, അഷ്റഫ്...

Read More >>
 സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

Jul 23, 2025 12:42 PM

സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച നടത്ത പരിശോധനയിലാണ് ഇസ്മയിൽ...

Read More >>
അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

Jul 23, 2025 12:20 PM

അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

അപകടാവസ്ഥ ഒഴിവാക്കാതെ മരത്തിൻ്റെ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റുകയാണ് ചെയ്തത്....

Read More >>
അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

Jul 23, 2025 12:04 PM

അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

27-ന് ലായം കൂത്തമ്പലത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാടോടിനൃത്തം ജൂനിയർ സൂപ്പർ സീനിയർ വിഭാഗം മത്സരങ്ങൾ രാവിലെ 10-ന് ഗവ. സംസ്കൃതം കോളേജ്...

Read More >>
Top Stories

News Roundup

//Truevisionall