എറണാകുളം മാർക്കറ്റിലെ ചന്തക്കുളത്തിൽ ശുചിമുറിമാലിന്യം ഒഴുകിയെത്തി

 എറണാകുളം മാർക്കറ്റിലെ ചന്തക്കുളത്തിൽ ശുചിമുറിമാലിന്യം ഒഴുകിയെത്തി
Jun 7, 2025 09:28 AM | By Amaya M K

കൊച്ചി : (piravomnews.in) എറണാകുളം മാർക്കറ്റിലെ ചന്തക്കുളത്തിൽ ശുചിമുറിമാലിന്യം ഒഴുകിയെത്തി. നാറ്റം സഹിക്കാതെ മൂക്കുപൊത്തി ജനങ്ങളും തൊഴിലാളികളും.

മറൈൻഡ്രൈവിനുസമീപം കായലിൽ തള്ളിയ ശുചിമുറിമാലിന്യം രാവിലെ വേലിയേറ്റത്തിൽ ചന്തക്കുളത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വ്യാഴം രാത്രി ജോലിയിൽ ഉണ്ടായിരുന്ന മാർക്കറ്റിലെ ചുമട്ടു തൊഴിലാളികൾക്ക് പുലർച്ചെ ചന്തക്കുളത്തിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിൽ മറൈഡ്രൈവിന് പടിഞ്ഞാറ് കായലിനുസമീപം ഒരു ടാങ്കർലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തി. സംശയം തോന്നിയ തൊഴിലാളി കൾ ടാങ്കർലോറിയുടെ അടുത്തേക്ക് ഇരുചക്രവാഹനത്തിൽ എത്തുന്നത്, ദൂരെനിന്ന് ലോറിഡ്രൈവർ കണ്ടു. തുടർന്ന് ലോറി അതിവേഗത്തിൽ ഓടിച്ചുപോയി.

തൊഴിലാളികൾ പിൻതുടർന്നെങ്കിലും ലോറി കണ്ടെത്താനായില്ല.മാലിന്യം തള്ളിയ സമൂഹവിരുദ്ധരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിറ്റി ബ്രാഞ്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.

Toilet waste flows into the pond in Ernakulam market

Next TV

Related Stories
കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Jul 23, 2025 01:27 PM

കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.കോതമംഗലം എക്സൈസിന്റെ കസ്‌റ്റഡിയിലാണ്...

Read More >>
നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

Jul 23, 2025 01:05 PM

നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

ആലുവ അഗ്നിരക്ഷാ യൂണിറ്റിലെ അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി (48) ക്ക് തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റു. ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്....

Read More >>
കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

Jul 23, 2025 01:02 PM

കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

ഇൻഡ്യൻ ഓയിൽ പമ്പിലെ എൽദോ സ്‌കറിയ, അജയ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും ഹൈവേ പോലീസ് സംഘത്തിലെ എസ്ഐ ബിജു വർഗീസ്,സിപിഒമാരായ വി.എം. റഫീഖ്, അഷ്റഫ്...

Read More >>
 സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

Jul 23, 2025 12:42 PM

സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച നടത്ത പരിശോധനയിലാണ് ഇസ്മയിൽ...

Read More >>
അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

Jul 23, 2025 12:20 PM

അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

അപകടാവസ്ഥ ഒഴിവാക്കാതെ മരത്തിൻ്റെ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റുകയാണ് ചെയ്തത്....

Read More >>
അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

Jul 23, 2025 12:04 PM

അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

27-ന് ലായം കൂത്തമ്പലത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാടോടിനൃത്തം ജൂനിയർ സൂപ്പർ സീനിയർ വിഭാഗം മത്സരങ്ങൾ രാവിലെ 10-ന് ഗവ. സംസ്കൃതം കോളേജ്...

Read More >>
Top Stories

News Roundup

//Truevisionall