കാൽനൂറ്റാണ്ടായി കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ശബരി റെയിൽപ്പാതയ്‌ക്ക് പുനർജനി

കാൽനൂറ്റാണ്ടായി കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ശബരി റെയിൽപ്പാതയ്‌ക്ക് പുനർജനി
Jun 5, 2025 01:54 PM | By Amaya M K

കാലടി : (piravomnews.in) കാൽനൂറ്റാണ്ടായി കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ശബരി റെയിൽപ്പാതയ്‌ക്ക് പുനർജനി. ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ശബരിപാതയ്‌ക്ക് വീണ്ടും ജീവൻവയ്ക്കുന്നത്.

പാത വരുന്ന മേഖലയിലുള്ളവരുടെ അവസാനത്തെ പ്രതീക്ഷയും അസ്‌തമിച്ചു എന്ന വിലയിരുത്തലുകൾ നടക്കുമ്പോഴാണ് സകലെരെയും ഞെട്ടിച്ച വാർത്ത എത്തുന്നത്.

ശബരി പാതയിലൂടെ ട്രെയിൻ കൂകിപ്പായുന്ന ദിനത്തിനായി പ്രദേശവാസികൾ കണ്ണുംനട്ട് കാത്തിരിക്കുകയാണ്‌. 1997ൽ വിഭാവനം ചെയ്‌ത്‌ പാതിവഴിയിൽ നിശ്‌ചലമായ പാതയാണ്‌ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിൽ ലക്ഷ്യത്തിലേക്ക്‌ കുതിക്കുന്നത്‌.

അങ്കമാലി, കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ,രാമപുരം, ഭരണങ്ങാനം,കാഞ്ഞിരപ്പിള്ളിവഴി എരുമേലിയിൽ എത്തുന്നവിധം 111 കിലോമീറ്ററാണ്‌ പാത. അങ്കമാലിമുതൽ കാലടിവരെ ഏഴുകിലോമീറ്റർ ട്രാക്കും കാലടിയിൽ റെയിൽവേ സ്‌റ്റേഷനും പെരിയാറിന് കുറുകെ ഒരുപാലവും മാത്രം നിർമിച്ച്‌, പിന്നീട്‌ മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ പാതയെഅവഗണിക്കുകയായിരുന്നു. 14 പട്ടണത്തിൽ റെയിൽവേ സ്റ്റേഷനുകളുള്ള പാത, സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഗുണംചെയ്യും.

Sabari Railway, which was abandoned and covered in forest for a quarter of a century, is being revived

Next TV

Related Stories
കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

Jul 23, 2025 01:27 PM

കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.കോതമംഗലം എക്സൈസിന്റെ കസ്‌റ്റഡിയിലാണ്...

Read More >>
നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

Jul 23, 2025 01:05 PM

നാലാംമൈൽ വ്യവസായ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടിത്തം

ആലുവ അഗ്നിരക്ഷാ യൂണിറ്റിലെ അസി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി (48) ക്ക് തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റു. ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്....

Read More >>
കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

Jul 23, 2025 01:02 PM

കൂത്താട്ടുകുളത്ത് പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

ഇൻഡ്യൻ ഓയിൽ പമ്പിലെ എൽദോ സ്‌കറിയ, അജയ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും ഹൈവേ പോലീസ് സംഘത്തിലെ എസ്ഐ ബിജു വർഗീസ്,സിപിഒമാരായ വി.എം. റഫീഖ്, അഷ്റഫ്...

Read More >>
 സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

Jul 23, 2025 12:42 PM

സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നു ; യുവാവ് അറസ്റ്റിൽ

ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച നടത്ത പരിശോധനയിലാണ് ഇസ്മയിൽ...

Read More >>
അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

Jul 23, 2025 12:20 PM

അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ മരിച്ചു മാറ്റണമെന്ന് ആവശ്യം

അപകടാവസ്ഥ ഒഴിവാക്കാതെ മരത്തിൻ്റെ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റുകയാണ് ചെയ്തത്....

Read More >>
അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

Jul 23, 2025 12:04 PM

അത്താഘോഷത്തിന്റെ ഭാഗമായി നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാമത്സര തിയ്യതിയിൽ മാറ്റം

27-ന് ലായം കൂത്തമ്പലത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാടോടിനൃത്തം ജൂനിയർ സൂപ്പർ സീനിയർ വിഭാഗം മത്സരങ്ങൾ രാവിലെ 10-ന് ഗവ. സംസ്കൃതം കോളേജ്...

Read More >>
Top Stories

News Roundup

//Truevisionall