മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീക്ക് ക്രൂരമർദനം

മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീക്ക് ക്രൂരമർദനം
Mar 20, 2025 08:09 PM | By Amaya M K

ബെം​ഗളൂരു: (piravomnews.in) മീൻ മോഷ്ടിച്ചെന്നാരോപിച്ച് ഉഡുപ്പിയിൽ സ്ത്രീക്ക് ക്രൂരമർദനം. സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ഉഡുപ്പിയിലെ മാൽപേയിൽ ഇന്നലെയാണ് സംഭവം.

വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനമേറ്റത്. മാൽപേ സ്വദേശികളായ സുന്ദർ, ശിൽപ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതൽ പേർക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവർ ആരൊക്കെയെന്ന് വിഡിയോ നോക്കി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് ലക്ഷ്മിയെ മാർക്കറ്റിന് സമീപത്തുള്ള മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. 

#Woman #brutally #beaten for #allegedly #stealing #fish

Next TV

Related Stories
തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

Apr 30, 2025 11:45 AM

തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

വീട്ടിൽ പറഞ്ഞാൽ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ പലയാവർത്തി കുട്ടിയെ പീഡിപ്പിച്ചു. ഒരു ദിവസം കുട്ടിയെ സംശയാസ്പദമായി കണ്ട അമ്മ...

Read More >>
ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Apr 30, 2025 11:40 AM

ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഇയാളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
പൂട്ടിക്കിടക്കുന്ന കമ്പനിയിൽ മോഷണം; നാലുപേർ പിടിയിൽ

Apr 29, 2025 11:20 AM

പൂട്ടിക്കിടക്കുന്ന കമ്പനിയിൽ മോഷണം; നാലുപേർ പിടിയിൽ

സംശയാസ്പദ സാഹചര്യത്തിൽ പമ്പാവാസൻ എന്ന പേരിലുള്ള ഗുഡ്സ് ഓട്ടോയിൽ അതീഖുല്‍ ഇസ്ലം മോഷണവസ്തുക്കൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഏലൂർ പൊലീസ് സബ്...

Read More >>
കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 29, 2025 11:05 AM

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവ് അനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീടിനുള്ളിലെ മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

Apr 29, 2025 10:59 AM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ...

Read More >>
ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

Apr 29, 2025 10:55 AM

ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പൊലീസ് തുടര്‍നടപടികള്‍...

Read More >>
Top Stories

Entertainment News