പിറവം: ടി 16562 യെസ്വന്തപോർ എ.സി. എക്സ്പ്രസ്സ് ട്രെയിൻ പിറവം റോഡ് സ്റ്റേഷൻ കഴിഞ്ഞു കാഞ്ഞിരമിറ്റം എത്തുന്നതിനു മുൻപായി, ട്രയിനിനു നേരെ കല്ലേറ് ഉണ്ടായി. മൂന്നുകൂട്ടികൾ ആണ് എറിഞ്ഞതെന്നാണ് അറിയുന്നത്. അതിൽ ഒരാൾക്ക് 20 വയസോളം പ്രായം തോന്നിക്കും. പാന്റും ടി ഷർട്ടുമാണ് ധരിച്ചിരുന്നത്. കല്ലേറിൽ ഡി.7 കോച്ചിന്റെ വലതുവശത്തെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. ആർക്കും പരിക്ക് ഇല്ല.
Attack on train at Piravom
