കൊച്ചി: ദക്ഷിണേഷ്യൻ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ വനിതാ ടീമിനെ കെഎസ്‌ഇബിയിലെ ആർ ശ്രീകല നയിക്കും. അനീഷ ക്ലീറ്റസ്, സൂസൻ ഫ്ലോറന്റീന എന്നിവരാണ് മറ്റു മലയാളികൾ.

South Asian Basketball Association; R Srikala of KSEB will lead the Indian women's team.
