കോട്ടയത്ത് വള്ളം മറിഞ്ഞ് അപകടം ; വള്ളത്തിലുണ്ടായിരുന്നത് മുപ്പതോളം പേർ

 കോട്ടയത്ത് വള്ളം മറിഞ്ഞ് അപകടം ; വള്ളത്തിലുണ്ടായിരുന്നത് മുപ്പതോളം പേർ
Jul 28, 2025 03:07 PM | By Amaya M K

കോട്ടയം: ( piravomnews.in ) കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. വൈക്കത്ത് മുറിഞ്ഞ പുഴയിലാണ് അപകടം. മുപ്പതോളം പേർ വള്ളത്തിൽ ഉണ്ടായിരുന്നതായായാണ് വിവരം.

ഒരാളെ കാണാതായി. പാണാവള്ളിയിലേക്ക് മരണാനന്തര ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുന്നു.

Boat capsizes in Kottayam; Around thirty people were on board

Next TV

Related Stories
ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 28, 2025 03:26 PM

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു....

Read More >>
മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം

Jul 28, 2025 02:50 PM

മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം

ആശുപത്രിയിലും ഓഫിസിലും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടി മടങ്ങുന്നതിനിടെ ബജ്‌റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ...

Read More >>
വഞ്ചനാ കേസ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ്

Jul 28, 2025 11:53 AM

വഞ്ചനാ കേസ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ്

സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ഷംനാസിന് 95 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു. ആക്ഷൻ ഹീറോ ബിജു 2 സിനിമയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ...

Read More >>
കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 28, 2025 11:43 AM

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മൂന്നുപേർ ചേർന്നു തോടിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ മുഹമ്മദ്‌ ഖൈസ് ഒഴുക്കിൽ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും ചുഴിയും...

Read More >>
റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണു ;  യുവതി മരിച്ചു

Jul 28, 2025 11:38 AM

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണു ; യുവതി മരിച്ചു

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ്...

Read More >>
പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്‌ കർഷകൻ മരിച്ചു

Jul 27, 2025 08:47 PM

പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ്‌ കർഷകൻ മരിച്ചു

കൃഷി സ്ഥലത്തേക്ക് പോയ മാരിമുത്തുവിനെ ഏറെ നേരമായിട്ടും കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ സഹോദരിയും നാട്ടുകാരുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌....

Read More >>
Top Stories

News Roundup

//Truevisionall