കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം
Feb 13, 2025 11:18 AM | By Amaya M K

കൊച്ചി : (piravomnews.in) കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരുമ്പനം പാലത്തിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടം മൂലം സ്ഥലത്ത് ​ഗതാ​ഗതകുരുക്ക് രൂപപ്പെട്ടു. വാഹനങ്ങൾ നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

The #accident #occurred when a #car and a #lorry #collided at #Irumpanam in #Kakkanad

Next TV

Related Stories
തുടർച്ചയായ ബാങ്കവധി;ഇടപാടുകാർ മുൻകരുതൽ എടുക്കുക

Mar 21, 2025 03:44 PM

തുടർച്ചയായ ബാങ്കവധി;ഇടപാടുകാർ മുൻകരുതൽ എടുക്കുക

മാർച്ച് 23, 24 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ബാങ്കുകളിൽ മതിയായ നിയമനം, എല്ലാ ശാഖകളിലും സുരക്ഷാ ഗാർഡുകളെ വിന്യസിക്കൽ, അഞ്ച്...

Read More >>
ടൂറിസ്റ്റ് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

Mar 21, 2025 10:49 AM

ടൂറിസ്റ്റ് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

വ്യാഴം പകൽ 12.15ന് ഇരുമ്പനത്തെ പ്ലാന്റിൽനിന്ന്‌ പെട്രോൾ നിറച്ച ടാങ്കർ ലോറി പുറത്തേക്കിറങ്ങിയപ്പോൾ കാക്കനാടുനിന്ന് വന്ന സിറ്റി ടൂർ എന്ന ബസ്...

Read More >>
ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു ; പൊലീസ് മൊഴിയെടുക്കും

Mar 20, 2025 11:38 AM

ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു ; പൊലീസ് മൊഴിയെടുക്കും

കുടുംബത്തിൻ്റേയും സ്കൂൾ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം...

Read More >>
 മുസ്ലിം അധിക്ഷേപ കമന്റ് ;സിപിഎം ആവോലി ലോക്കൽ സെക്രട്ടറി മാപ്പ് പറഞ്ഞു

Mar 18, 2025 04:13 PM

മുസ്ലിം അധിക്ഷേപ കമന്റ് ;സിപിഎം ആവോലി ലോക്കൽ സെക്രട്ടറി മാപ്പ് പറഞ്ഞു

മുസ്ലീം മത വിഭാഗത്തെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിച്ചത് തീര്‍ത്തും തെറ്റായിപ്പോയി എന്ന് പറഞ്ഞുകൊണ്ടാണ് എം.ജെ. ഫ്രാൻസിസ് ഫേസ്ബുക്കിൽ...

Read More >>
സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ്;കോടതിയിൽ കറുത്ത ഗൗൺ നിർബന്ധിക്കില്ല

Mar 18, 2025 07:33 AM

സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ്;കോടതിയിൽ കറുത്ത ഗൗൺ നിർബന്ധിക്കില്ല

ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും...

Read More >>
Top Stories

Entertainment News