പിറവം: പിറവത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ നൂൽ പാമ്പ്. പിറവം വാട്ടർ അതോറിട്ടി വിതരണനം ചെയ്യുന്ന കുടിവെള്ളത്തിലാണ് നൂൽപാമ്പിനെ കണ്ടെത്തിയത്. ഇത് മിക്കവാറും മലിന ജലത്തിൽ കാണപ്പെടുന്നതാണ്. ഇത് മനുഷ്യ ജീവന് അപത്ത് ഉണ്ടാക്കുന്നതാണ്. കാലങ്ങളായി പഴക്കമുള്ള ജല വിതരണ സോത്രസാണ് പിറവത്തുള്ളത്. ജനങ്ങളുടെ ജീവന് ഭീക്ഷണി ആയിട്ടുള്ള സംഭവം അധിക്കാരികളെ അറിയിച്ചപ്പോൾ പരാതികാരുടെ കൺസ്യൂമർ നമ്പറും ലൊക്കേഴനും പറയുവാനാണ് ആവശ്യപ്പെട്ടത്.
Thread snake in drinking water supplied by Pirawat Water Authority; The authorities are silent.
