#landed | നാട്ടിൽ ഇറങ്ങി കുട്ടിയാന;കൗതകത്തില്‍ നാട്ടുകാർ

#landed | നാട്ടിൽ ഇറങ്ങി കുട്ടിയാന;കൗതകത്തില്‍ നാട്ടുകാർ
Dec 1, 2023 03:13 PM | By Amaya M K

എരുമേലി: (piravomnews.in) എരുമേലി ചാത്തൻതറ കുറുമ്പൻമൂഴിയിൽ റബർ തോട്ടത്തിൽ കുട്ടിയായെ കണ്ടെത്തി.

കൊണ്ടാട്ടുകുന്നേൽ സാജുവിന്റെ പുരയിടത്തിലാണ് കുട്ടിയാനെ കണ്ടെത്തിയത് രാവിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് എത്തിയ ആളാണ് ആനക്കുട്ടിയെ കണ്ടത്. ഇയാൾ സമീപത്ത് ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികളെയും വിളിച്ചുവരുത്തി.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അവശനിലയിലായ കുട്ടിയാനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സാധാരണ ആനക്കൂട്ടങ്ങൾക്ക് ഒപ്പം മാത്രം സഞ്ചരിക്കുന്ന കുട്ടിയാന എങ്ങനെ റബർതോട്ടത്തിൽ എത്തിപ്പെട്ടുവെന്ന കൗതകത്തിലാണ് നാട്ടുകാർ.

#Kuttiyana #landed in the #country; the natives were #intrigued

Next TV

Related Stories
ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം.

Jan 3, 2025 02:06 AM

ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം.

അനിൽ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത്....

Read More >>
സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Jan 3, 2025 12:58 AM

സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ നേരത്തെയും പാർട്ടി കൊടിയും തോരണങ്ങളും നശിപ്പിച്ചത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു....

Read More >>
#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

Jan 2, 2025 08:30 PM

#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്....

Read More >>
#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jan 2, 2025 08:15 PM

#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

Jan 2, 2025 07:13 PM

മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്....

Read More >>
#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ  ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

Jan 2, 2025 09:53 AM

#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി...

Read More >>
Top Stories