#CITU | കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു പിറവം-ചൂണ്ടി ബ്രാഞ്ച് സമ്മേളനം പിറവം ലെനിന്‍ സെന്‍റര്‍ ഹാളില്‍ നടന്നു

#CITU | കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു പിറവം-ചൂണ്ടി ബ്രാഞ്ച് സമ്മേളനം  പിറവം ലെനിന്‍ സെന്‍റര്‍  ഹാളില്‍ നടന്നു
Nov 19, 2023 08:16 PM | By Amaya M K

പിറവം : (piravomnews.in) കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു പിറവം-ചൂണ്ടി ബ്രാഞ്ച് സമ്മേളനം (സ. ആനത്തലവട്ടം ആനന്ദന്‍ നഗര്‍) പിറവം ലെനിന്‍ സെന്‍റര്‍  ഹാളില്‍ നടന്നു.

ബ്രാഞ്ച് പ്രസിഡന്‍റ് അജി ജെ പയറ്റുതറ  അദ്ധ്യക്ഷനായി. സി ഐ ടി യു ഏരിയ  സെക്രട്ടറി കെ പി സലിം  ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി ആര്‍ ഹേമന്ത് ചര്‍ച്ചക്ക് മറുപടി പറഞ്ഞു, സംസ്ഥാന കമ്മിറ്റിയംഗം ഇ എ അഷറഫ് സംസ്ഥാന റിപ്പോര്‍ട്ടിംഗ് നടത്തി .

ബ്രാഞ്ച് സെക്രട്ടറി പി ടി സുഭാഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജിത്തുരാജ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. 

സി പി എം ലോക്കല്‍ സെക്രട്ടറി വി ആര്‍ സോമന്‍ , ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം സ.പ്രദീപ്മോന്‍ വര്‍ഗ്ഗീസ്,  സംസ്ഥാന കമ്മിറ്റിയംഗം പി എസ് രമ്യ,  ജില്ലാ സെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡന്‍റ് കെ എം സഗീര്‍ , വൈസ് പ്രസിഡന്‍റുമാരായ എ അരുണ്‍കുമാര്‍, കെ കെ ജിജു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മിനു പുരുഷോത്തമന്‍, ജിന്‍റോ ജോര്‍ജ്ജ് , വനിതാ ജോയിന്‍റ് കണ്‍വീനര്‍ കെ എസ് ഷീബ എന്നിവര്‍ അഭിവാദ്യം ചെയ്തു.

അരുണ്‍ ഗോപി സ്വാഗതവും ലിജേഷ് രക്തസാക്ഷി പ്രമേയവും, ജിത്തുരാജ്  അനുശോചന പ്രമേയവും അവതരിപ്പിച്ചു.  സമ്മേളനത്തിന് കെ എസ് സുനില്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി. പാലസ്തീന്‍ ഐക്യദാര്‍ഢ്യം, വര്‍ഗ്ഗീയതയ്ക്കെതിരെ വര്‍ഗ ഐക്യം, പുനസംഘടന ഉടന്‍ നടത്തുക, എച്ച് ആര്‍ നിയമനങ്ങളില്‍ പ്രായപരിധി നിശ്ചയിക്കുക, മുളന്തുരുത്തിയിലെ പ്രഷര്‍ ഫില്‍റ്റര്‍ അപാകതകള്‍ പരിഹരിക്കുക, ക്വാര്‍ട്ടേഴ്സുകളില്‍ അറ്റകുറ്റപ്പണി നടത്തുക മീറ്റര്‍ റീഡിംഗ് പരിഷ്ക്കാരത്തിനെതിരെ, എന്നീ പ്രമേയങ്ങള്‍  സമ്മേളനം അംഗീകരിച്ചു. ചര്‍ച്ചയില്‍ 12 സഖാക്കള്‍ പങ്കെടുത്തു.

പുതിയ ഭാരവാഹികള്‍  സഖാക്കള്‍  ജിത്തുരാജ് (പ്രസിഡന്‍റ്), പി ടി സുഭാഷ് (സെക്രട്ടറി), അജി ജെ പയറ്റുതറ (ട്രഷറര്‍) അരുണ്‍കുമാര്‍ (വൈ. പ്രസിഡന്‍റ്)  അരുണ്‍ ഗോപി  (ജോ:സെക്രട്ടറി) കമ്മിറ്റിയംഗങ്ങള്‍: സഖാക്കള്‍ ലിജേഷ്, ജിബിന്‍, രാജേഷ്, ആരതി ഗോപിനാഥ്. പതിനെട്ടംഗ ജില്ലാ കൗണ്‍സിലും സ. ആരതി ഗോപിനാഥ് കണ്‍വീനറായ ആറംഗ വനിതാ കമ്മിറ്റിയും തിരഞ്ഞെടുത്തു.

#Kerala #Water #Authority #Employees Union #CITU #Piravam-#Chundi #Branch #Conference held at #Piravam #Lenin #Center #Hall

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
 #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

Apr 28, 2024 06:05 AM

#bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക്...

Read More >>
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
Top Stories










News Roundup