#death | മുളക്കുളം ഗിരിജാമന്ദിരത്തിൽ ജി പി വിജയകുമാർ അന്തരിച്ചു

#death | മുളക്കുളം ഗിരിജാമന്ദിരത്തിൽ ജി പി വിജയകുമാർ അന്തരിച്ചു
Apr 27, 2024 12:06 PM | By Amaya M K

മുളക്കുളം : (piravomnews.in) ഗിരിജാമന്ദിരത്തിൽ പരേതനായ പദ്മനാഭൻ നായർ മകൻ ജി പി വിജയകുമാർ (64) അന്തരിച്ചു.

മേലുകാവ് ഹെൻറി ബെക്കർ കോളേജ് ലൈബ്രറേറിയനായിരുന്നു. ഭാര്യ കുമാരിവിജയകുമാർ മുളക്കുളം ചാലപ്പുറത്ത് കുടുംബാംഗമാണ്.

സംസ്കാരം രാത്രി 8 മണിക്ക് മുളക്കുളത്തെ വീട്ടുവളപ്പിൽ. മക്കൾ: ആതിര ഗോകുൽ, അക്ഷര വിജയ് മരുമകൻ: ഗോകുൽ

#GPVijayakumar #passedaway at #Mulakulam #Girijamandir

Next TV

Related Stories
#death | വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി മരിച്ചു

May 7, 2024 07:35 PM

#death | വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി മരിച്ചു

മരണ കാരണം വ്യക്തമല്ല. പമ്പ പൊലീസ്...

Read More >>
#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

May 7, 2024 02:00 PM

#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

ഒമ്പതാം വാർഡിലെ പാമ്പ്ര പൂമുള്ളിൽ ഭാഗത്ത് ആൾ താമസമില്ലാത്ത പുരയിടത്തിലാണ് മൃതദേഹം...

Read More >>
#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 6, 2024 08:11 PM

#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

Read More >>
#accident | ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു

May 6, 2024 08:04 PM

#accident | ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു

റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

Read More >>
 #accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

May 3, 2024 08:04 PM

#accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ...

Read More >>
#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

May 1, 2024 08:04 PM

#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

തുടര്‍ന്ന് മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ്...

Read More >>
Top Stories