#founddead | രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

#founddead | രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി
Apr 27, 2024 12:13 PM | By Amaya M K

കൊച്ചി: (piravomnews.in) രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. 

ഊരമന മനയ്ക്കാപ്പിള്ളില്‍ കുര്യാക്കോസിന്റേയും സാലിയുടേയും മകള്‍ മെറിന്‍ കുര്യാക്കോസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വീട്ടില്‍ വളര്‍ത്തുന്ന ആടുമായി പുഴയോരത്തേക്ക് പോയതായിരുന്നു.

ആട് തിരിച്ചെത്തിയിട്ടും മെറിനെ കാണാതെവന്നപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. പുഴയിറമ്പില്‍ ചെരിപ്പുകള്‍ കണ്ടെത്തി.

സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മൂവാറ്റുപുഴ ഡെന്റ് കെയറിലെ ജോലിക്കാരിയായിരുന്നു. സഹോദരന്‍ ബേസില്‍ കുര്യാക്കോസ് (ബി.സി.എ. വിദ്യാര്‍ഥി). 

A #young #woman was #founddead in a #river near a #dam in #Ramamangalam #Uramana #coma

Next TV

Related Stories
#death | വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി മരിച്ചു

May 7, 2024 07:35 PM

#death | വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവതി മരിച്ചു

മരണ കാരണം വ്യക്തമല്ല. പമ്പ പൊലീസ്...

Read More >>
#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

May 7, 2024 02:00 PM

#foundbody | മണീടിൽ ആൾ താമസമിലാത്ത വീട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

ഒമ്പതാം വാർഡിലെ പാമ്പ്ര പൂമുള്ളിൽ ഭാഗത്ത് ആൾ താമസമില്ലാത്ത പുരയിടത്തിലാണ് മൃതദേഹം...

Read More >>
#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 6, 2024 08:11 PM

#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

Read More >>
#accident | ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു

May 6, 2024 08:04 PM

#accident | ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു

റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

Read More >>
 #accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

May 3, 2024 08:04 PM

#accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ...

Read More >>
#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

May 1, 2024 08:04 PM

#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

തുടര്‍ന്ന് മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ്...

Read More >>
Top Stories