#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി
Apr 28, 2024 07:41 PM | By Amaya M K

ആലപ്പുഴ : (piravomnews.in) മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി. 

ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് കെ പി റോഡിലെ കരിമുളയ്ക്കൽ ജങ്ഷനിലാണ് അപകടം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

പുനലൂരിൽ നിന്നു കായംകുളത്തേക്കു പോയ കെഎസ്ആർടിസി ബസ്സും അടൂരിൽ നിന്നു കായംകുളത്തേക്കു പോയ അനീഷാ മോൾ എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിമുട്ടിയത്.

കരിമുളയ്ക്കൽ ജങ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസ്സിൽ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു.

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ മാറ്റിയിടീച്ചു.

കെ പി റോഡിൽ മത്സര ഓട്ടവും അപകടങ്ങളും പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

A #private bus and a #KSRTC bus #collided #during the #race

Next TV

Related Stories
#arrest | തലയണ കടയുടെ മറവിൽ ലഹരിമരുന്ന് വിൽപന;24കാരൻ പിടിയിൽ

May 12, 2024 08:04 PM

#arrest | തലയണ കടയുടെ മറവിൽ ലഹരിമരുന്ന് വിൽപന;24കാരൻ പിടിയിൽ

അസമിൽ നിന്ന് ഇയാൾ ലഹരിമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വിൽപന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡീഷ സ്വദേശിയെ...

Read More >>
#arrest | ബസില്‍നിന്ന് 8000 രൂപ മോഷ്ടിച്ചു; ആലുവയിൽ രണ്ടു യുവതികൾ പിടിയിൽ

May 12, 2024 07:52 PM

#arrest | ബസില്‍നിന്ന് 8000 രൂപ മോഷ്ടിച്ചു; ആലുവയിൽ രണ്ടു യുവതികൾ പിടിയിൽ

പരാതിക്കാരിയായ സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ഇവർ മോഷ്ടിക്കുകയായിരുന്നു. വിവിധ ജില്ലകളിൽ സമാനമായ 5 കേസുകളിൽ പ്രതികളാണ്...

Read More >>
#dogdie |മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധ സംശയം

May 12, 2024 07:46 PM

#dogdie |മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധ സംശയം

കടിയേറ്റവര്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. ആരോഗ്യ വിഭാഗം പരിക്കേറ്റവരില്‍ നിന്നും വിവരശേഖരണം...

Read More >>
#Gold | ജീൻസിനകത്തെ പ്രത്യേക അറ ; യാത്രക്കാരനിൽനിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടിച്ചെടുത്തു

May 12, 2024 01:42 PM

#Gold | ജീൻസിനകത്തെ പ്രത്യേക അറ ; യാത്രക്കാരനിൽനിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടിച്ചെടുത്തു

ജീൻസിനകത്തെ പ്രത്യേക അറയിൽ ഒളിപ്പിച്ചനിലയിലായിരുന്നു...

Read More >>
 #temple | സ്വ​ന്തം മാ​താ​വി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച ഒ​രു ഡോ​ക്ട​റു​ണ്ട്​ മൂ​വാ​റ്റു​പു​ഴ​യി​ൽ

May 12, 2024 01:30 PM

#temple | സ്വ​ന്തം മാ​താ​വി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച ഒ​രു ഡോ​ക്ട​റു​ണ്ട്​ മൂ​വാ​റ്റു​പു​ഴ​യി​ൽ

13 വ​ർ​ഷ​മാ​യി ഇ​വി​ടെ പീ​ഡി​യാ​ട്രീ​ഷ്യ​നാ​ണ് ജ​യ​ന്ത്. ഭാ​ര്യ മ​ഹാ​ല​ക്ഷ്മി​യും ഇ​വി​ടെ...

Read More >>
#Complaint | മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതി;പൊലീസ് അന്വേഷണം തുടങ്ങി

May 12, 2024 11:24 AM

#Complaint | മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതി;പൊലീസ് അന്വേഷണം തുടങ്ങി

അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളെയും അവർക്ക് പിന്നിലുള്ള വ്യക്തികളെയും...

Read More >>
Top Stories