മണീട് സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്, സി പി ഐ എം പ്രതിക്ഷേധം

മണീട് സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്, സി പി ഐ എം പ്രതിക്ഷേധം
Nov 9, 2021 08:06 PM | By Piravom Editor

പിറവം.... മണീട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതായി സി പി ഐ എം മണീട് ലോക്കൽ കമ്മിറ്റി.ബാങ്കിൽ നടക്കുന്ന അഴിമതികളേക്കുറിച്ച് സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ചൊവ്വാഴ്ച ബാങ്കിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തുമെന്ന് ലോക്കൽ സെക്രട്ടറി ബിജു സൈമൺ അറിയിച്ചു.

രാവിലെ 10ന് മണീട് കവലയിൽ നിന്നാരംഭിക്കുന്ന ബഹുജന മാർച്ച് സിപിഐ എം ജില്ല സെക്രട്ടേറിയേറ്റ് അംഗം പി ആർ മുരളിധരൻ ഉദ്ഘാടനം ചെയ്യും.ബാങ്കിനു മുമ്പിൽ നടക്കുന്ന ധർണ ഏരിയ സെക്രട്ടറി പിബി രതീഷ് ഉദ്ഘാടനം ചെയ്യും.മതിയായ ഈടില്ലാതെ ബന്ധുക്കളുടെ പേരിൽ വായ്പ അനുവദിച്ച് കോടികളുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്.

സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തതിലും, വളം വിൽപ്പനയിലും തുണിക്കട നവീകരണത്തിലും അഴിമതിയുണ്ട്.പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതായും സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

Money laundering in Maneet Co-operative Bank, CPI (M) protest

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories