എൽ ഡി എഫ് സർക്കാർ കോട്ടയത്തിന്റെ വികസനം അട്ടിമറിക്കുന്നു, സജി മഞ്ഞക്കടമ്പിൽ

എൽ ഡി എഫ് സർക്കാർ കോട്ടയത്തിന്റെ വികസനം അട്ടിമറിക്കുന്നു, സജി മഞ്ഞക്കടമ്പിൽ
Nov 20, 2022 10:50 AM | By Piravom Editor

കോട്ടയം ...... എൽ ഡി എഫ് സർക്കാർ കോട്ടയത്തിന്റെ വികസനം അട്ടിമറിക്കുന്നു :സജി മഞ്ഞക്കടമ്പിൽ . യുഡിഎഫ് സർക്കാർ വിഭാവന ചെയ്ത് നിർമ്മാണം അരംഭിച്ച ചിങ്ങവനം ഇലക്ട്രോ കെമിക്കൽസ് സ്പോർട്സ് കോളേജ് ഇടത് സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

ആകാശ പാതയും, കോടിമത പാലവും ഉൾപ്പെടെയുള്ള പദ്ധതികളും അട്ടിമറിക്കപ്പെട്ടിരിക്കുന്നത് കോട്ടയത്തോടുള്ള വികസന വിരോധത്തിന്റെ തെളിവാണെന്നും സജി പറഞ്ഞു. ചിങ്ങവനംഇലക്ട്രോ കെമിക്കൽസ് ഉൾപ്പെടെയുള്ള കോട്ടയത്തെ വികസന പദ്ധതികൾ പുനരാരംഭിക്കണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് നാട്ടകം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാകോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്ട് കുര്യൻ പി കുര്യയൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ DR. ഗ്രേസമ മാത്യു, വി.ജെ ലാലി, അഡ്വ: പ്രിൻസ് ലൂക്കോസ്, ജോയിചെട്ടിശ്ശേരി, ജേക്കബ് കുര്യാക്കോസ്, പിസി ചാണ്ടി, ജോസഫ്, കുഞ്ഞുമോൻ, സാബു പി ജേക്കബ്,ഡിജു സെബാസ്റ്റ്യൻ, പി പി മോഹനൻ, അഭിഷേക്. ബിജു എന്നിവർ പ്രസംഗിച്ചു...

LDF Govt Sabotaging Kottayam's Development: Saji Manjakadampil

Next TV

Related Stories
രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

Dec 1, 2022 07:22 AM

രാജക്കീയമായി അർജന്റീന അടുത്ത റൗണ്ടിൽ, പോളണ്ടിനെ 2-0 യ്ക്ക് പരാജയ പെടുത്തി

ലോകകപ്പിൽ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് അർജന്റീന....

Read More >>
തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

Nov 28, 2022 12:17 PM

തൃപ്പൂണിത്തുറയിൽ മാതാവിന്‍റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചതായി പരാതി

പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പെൺകുട്ടിയുടെ മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത്​...

Read More >>
ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

Nov 27, 2022 09:54 AM

ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോക്ക് എതിരെ തകര്‍പ്പന്‍ ജയം നേടിയ ആവേശത്തിലാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ലോകം. ആദ്യ മത്സരത്തില്‍...

Read More >>
ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

Nov 26, 2022 12:16 PM

ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

പിറവം എം.കെ.എം ഹൈസ്കൂൾ മുൻ മാനേജരായിരുന്നു. സംസ്ക്കാരം നാളെ (27/11/2022) ഞായർ രണ്ടിന് ഭവനത്തിലെയും, യാക്കോബായ കോൺഗ്രീഗേഷൻ പള്ളിയിലേയും ശുശ്രൂഷകൾക്കു ശേഷം...

Read More >>
കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

Nov 25, 2022 05:53 PM

കൂത്താട്ടുകുളത്ത് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി, നാല് പേർക്ക് പരിക്ക്

എം സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്ക് ഏറ്റത്ത്....

Read More >>
എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

Nov 24, 2022 11:55 AM

എസ്എസ്എൽസി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു.

എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ .ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ്...

Read More >>
Top Stories