കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി

കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി
Sep 23, 2022 12:14 PM | By Piravom Editor

കൊല്ലം.... കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ്

A pro-hartal police officer was hit by a bike at Pallimuk in Kollam

Next TV

Related Stories
വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

Jul 12, 2025 02:34 PM

വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

Jul 12, 2025 01:56 PM

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്....

Read More >>
കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌  എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Jul 10, 2025 08:29 AM

കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌ എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ടേക്ക്‌ ഓഫ്‌ ലാൻഡിങ്‌ പരിശീലനത്തിനിടെയാണ്‌ വിമാനങ്ങൾ കൂട്ടിയിടിച്ചത്‌. ആശയവിനിമയത്തിലെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക...

Read More >>
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
 റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ;  അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

Jun 29, 2025 09:06 AM

റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ; അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

ശ്രു​തി​യും പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ്...

Read More >>
കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Jun 29, 2025 09:01 AM

കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നം മൂലം...

Read More >>
Top Stories

News Roundup

//Truevisionall