തിരുവനന്തപുരം ..... എകെജി സെന്‍റിന് നേരെ പടക്കമെറിഞ്ഞ കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയില്‍.
മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് പിടിയിലായ ജിതിൻ
Youth Congress worker arrested for throwing firecrackers at AKG Sen
