കഴിഞ്ഞ ദിവസം കാൽപ്പാട് കണ്ട സ്ഥലത്ത് വീണ്ടും പുലിയിറങ്ങി;വളർത്ത് നായയെ കടിച്ച് കൊന്നു

കഴിഞ്ഞ ദിവസം കാൽപ്പാട് കണ്ട സ്ഥലത്ത് വീണ്ടും പുലിയിറങ്ങി;വളർത്ത് നായയെ കടിച്ച് കൊന്നു
Oct 21, 2021 10:40 AM | By Piravom Editor

കോതമംഗലം: കഴിഞ്ഞ ദിവസം കാൽപ്പാട് കണ്ട സ്ഥലത്ത് വീണ്ടും പുലിയിറങ്ങി. കോട്ടപ്പടിയില്‍ പ്ലാമുടിയിലാണ് പുലിയിറങ്ങിയത്. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിലാണ് പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചു കൊന്നു.

ഇതോടെ വന്യമൃഗങ്ങളുടെ ശല്യമുളള പ്ലാമുടി നിവാസികള്‍ പുലിയുടെ ഭീതിയിലാണ്. ബുധനാ‍ഴ്ച രാത്രി പത്ത് മണിയോടെയാണ് കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ പുലിയെ കണ്ടത്. പ്ലാമുടി കണ്ണക്കട സിജോയുടെ വീട്ടില്‍ വളര്‍ത്തുനായയെ പുലി പിടികൂടുന്നത് കണ്ട് വീട്ടുകാര്‍ പരിഭ്രാന്തിയിലായി.

രാത്രി നായയുടെ കരച്ചില്‍ കെട്ട് പുറത്തേക്ക് വന്ന വീട്ടുകാര്‍ കണ്ടത് പുലി നായയുടെ ക‍ഴുത്തില്‍ കടിച്ചുവലിക്കുന്നതാണ്. വീട്ടുകാര്‍ ബഹ‍ളം വച്ചതോടെ പുലി ഓടിമറഞ്ഞു.

The day before, the leopard landed again at the spot where the footprint was seen; the pet dog was bitten to death

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories