https://instagram.com/stories/mahe.shkumar1974/2906556220248959316?igshid=MDJmNzVkMjY= ചോറ്റാനിക്കര.... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ കീഴ്‌ക്കാവ് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ മതിലും ഗ്രില്ലും ക്ഷേത്രക്കുളത്തിലേക്ക് ഇടിഞ്ഞുവീണു. ആളപായമില്ല. അപകട ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തെ ചുറ്റുമതിൽ, ചേർന്നുള്ള സ്റ്റീൽ ഗ്രില്ലുൾപ്പെടെ കുളത്തിലേക്കു വീണത്
അനേകം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ദർശനം നടത്തുന്നുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ മതിലിടിഞ്ഞുവീണത് ഭക്തരിൽ ഞെട്ടലുണ്ടാക്കി. രണ്ട് ദിവസം മുമ്പ് ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്ന് ദേവസ്വം ജീവനക്കാർ പറഞ്ഞു
At Chotanikara Devi Temple, the wall and grill in front of the Kirkav Bhagwati temple collapsed into the temple pool