പെരുമ്പിള്ളി ഗ്രൗണ്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് പരാതി

പെരുമ്പിള്ളി ഗ്രൗണ്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് പരാതി
Jul 12, 2022 12:12 PM | By Piravom Editor

മുളന്തുരുത്തി.... പെരുമ്പിള്ളി ഗ്രൗണ്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് പരാതി.  മുളന്തുരുത്തി - പെരുമ്പിള്ളിയിൽ ഉള്ള കളിക്കളം ഗ്രൗണ്ടിൽ സാമൂഹ്യ വിരുദ്ധർ കാർ റൈസിങ് നടത്തുകയും ഗ്രൗണ്ട് പൂർണ്ണമായും നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപെട്ടു.

നീണ്ട വർഷങ്ങളോളം പഴയ തലമുറയിലുള്ള കായിക പ്രേമികൾ നാടിനായി അഹോരാത്രം കഷ്ടപ്പെട്ട് നിർമിച്ച കളി സ്ഥലമാണ് ഇന്ന് ഈ അവസ്ഥയിൽ ആക്കിയിരിക്കുന്നത് എന്നും, കുറച്ചു ദിവസങ്ങൾക്ക് മുൻപും സമാന സംഭവം നടന്നതായി പരിസരവാസികൾ പറയുന്നു.

മുളന്തുരുത്തി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രൗണ്ട് എല്ലാ കായിക പ്രേമികൾക്കും തുടർന്ന് കായികപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും വേണ്ട നടപടി പഞ്ചായത്ത്‌ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന തോടൊപ്പം ഈ സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണ മെന്നും കളിക്കളം സന്ദർശിച്ച ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികൾ ആവശ്യപ്പെട്ടു

Complaint of rampant anti-social elements at Perumpilly ground

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories