ഇലഞ്ഞി: അന്ത്യാൽ സെൻ്റ് മേരീസ് ബേക്കറി ഉടമ വെളുത്തേടത്ത് കാലായിൽ, വി.ജെ സേവ്യർ (കുഞ്ഞേട്ടൻ) അന്തരിച്ചു. 80 വയസായിരുന്നു. സംസ്കാരം 2021 ഒക്ടോബർ 14 വ്യാഴം 2:30ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പെരിയപ്പുറം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ.
V.J Xavier passed away