തിരുമാറാടി: കാക്കൂർ കൊച്ചുപുരയ്ക്കൽ കമലാക്ഷി അമ്മാൾ (97) നിര്യാതയായി. സംസ്കാരം 14.10.2021 വ്യാഴം 11ന് വീട്ടുവളപ്പിൽ. പരേതനായ മാധവൻ ആചാരി ആണ് ഭർത്താവ്. മക്കൾ അമ്മിണി, ശാന്ത, ശാരദ, ശിവൻ, ശങ്കരൻ കുട്ടി. മരുമക്കൾ: ശിവൻ ( കോതമംഗലം), ശിവൻ( രാമപുരം), രാജൻ( താമരക്കാട്), ഓമന (വൈക്കം), ഓമന (കോതമംഗലം).
Kamalakshi Ammal (97) passed away at Kakkur Kochupurakkal