---
title: "പണിത്തയുടനെ റോഡ് തകർന്നു ;ബി ജെ പി  പരാതി നല്‌കി"
english_title: "Road collapsed soon after construction; BJP files complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/292490/road-collapsed-soon-after-construction-bjp-files-complaint"
published_at: "2025-05-27T12:34:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835648065782_muthol.jpg"
keywords: []
---

# പണിത്തയുടനെ റോഡ് തകർന്നു ;ബി ജെ പി  പരാതി നല്‌കി

> **Lead Summary:** **ഇലഞ്ഞി....**പണിതയുടനെ റോഡ് തകർന്നു ;ബി ജെ പി പരാതി നല്‌കി.ഇലഞ്ഞി മുത്തോലപുരതാണ് പണി പൂർത്തിയായി അഞ്ച് ദിവസം കഴിയുന്നതിന് മുമ്പ് തകർന്നു തരിപ്പണമായത്. മുത്തലപുരം വെട്ടുവടി മുദ്ദേവർ ക്ഷേത്രം റോഡ് ആണ് തകർന്നത്.ഇതിൽ .പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

## Article Content

**ഇലഞ്ഞി....**പണിതയുടനെ റോഡ് തകർന്നു ;ബി ജെ പി പരാതി നല്‌കി.ഇലഞ്ഞി മുത്തോലപുരതാണ് പണി പൂർത്തിയായി അഞ്ച് ദിവസം കഴിയുന്നതിന് മുമ്പ് തകർന്നു തരിപ്പണമായത്. മുത്തലപുരം വെട്ടുവടി മുദ്ദേവർ ക്ഷേത്രം റോഡ് ആണ് തകർന്നത്.ഇതിൽ .പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

കോൺട്രാക്ടറും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ഇതിനു സമാധാനം പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷൈബി തോമസ് ,പിറവം മണ്ഡലം സെക്രട്ടറി സജീവ് C,രാജേഷ് മരങ്ങാട്ട്,അജിമലയിൽ,അശോകൻ സി ഡി ,ദീപു ടി ആർ,രാജേഷ് എൻ,സോമൻ പാച്ചേനി,തുടങ്ങിയവർ സന്നിഹിതരായി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/292490/road-collapsed-soon-after-construction-bjp-files-complaint)