---
title: "ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് കൂട്ടിന് വന്ന ഭർത്താവ് മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു"
english_title: "Husband who came to attend his wife's delivery collapses and dies at medical college"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/289173/husband-who-came-to-attend-his-wifes-delivery-collapses-and-dies-at-medical-college"
published_at: "2025-05-10T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681eea5f19e7a_death.jpg"
keywords: []
---

# ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് കൂട്ടിന് വന്ന ഭർത്താവ് മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു.

## Article Content

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു.

കുടിക്കുമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സാദിഖ് സി (48) ആണ് മരിച്ചത് . മൃതദേഹം പരിയാരംമോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : റസിയ. മക്കൾ: സഹൽ, ഷസ്സിൻ,അജ് വ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/289173/husband-who-came-to-attend-his-wifes-delivery-collapses-and-dies-at-medical-college)