അംഗപരിമിതനായ ബാങ്ക് മാനേജരെ പിറവംവലിയ പള്ളിയുടെ സെക്യൂരിറ്റി മർദിച്ചതായി

അംഗപരിമിതനായ ബാങ്ക് മാനേജരെ പിറവംവലിയ പള്ളിയുടെ സെക്യൂരിറ്റി മർദിച്ചതായി
May 26, 2025 05:07 PM | By mahesh piravom

പിറവം.... (piravomnews.in) സി പി എം നേതാവും,അംഗപരിമിതനുമായ ബാങ്ക് മാനേജരെ പള്ളിയുടെ സെക്യൂരിറ്റി മർദിച്ചു.പിറവം സ്റ്റേറ്റ് ബാങ്കിന്റെ എ ടി എം നിന്ന് പണം എടുക്കാൻ ചെന്ന.കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ചേരാനല്ലൂർ ബ്രാഞ്ച് മാനേജരും, കെ സി യു (സി ഐ ടി യു) ജില്ലാ കമ്മിറ്റി അംഗവും,സി പി ഐ എം വർഗ്ഗ സംഘടന  ഡി എ ഡബ്ല്യൂഎഫ് ജില്ലാ കമ്മിറ്റി അംഗവുമായ പിറവം വേങ്ങാപ്പിള്ളിൽ ജോമോൻ ജേക്കബിനാണ് മർദ്ദനമേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം.

പിറവം കൊച്ചുപള്ളി ഹാളിൽ നടക്കുന്ന കല്യാണത്തിന് വരുന്നവർ വലിയ പള്ളി കോമ്പൗണ്ടിൽ വാഹനം പാർക്ക് ചെയ്യാതിരിക്കാനായി ഗേറ്റിന് മുമ്പിൽ സെക്യൂരിറ്റി കാവൽ നിന്നിരുന്നു. ഈ സമയത്താണ് പള്ളി കോബൗണ്ടിന് ഉള്ളിലുള്ള എ ടി എം  നിന്നും പണം എടുക്കാൻ ജോമോൻ ജേക്കബ് സ്കൂട്ടറിൽ എത്തിയത്. സ്കൂട്ടർ തടഞ്ഞ സെക്യൂരിറ്റി ബാങ്കിൽ പോകുന്നതിന് തെളിവ് ചോദിച്ചതായി ജോമോൻ പറഞ്ഞു. ഗേറ്റ് തുറക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെ സമീപത്ത് ചാരി വച്ചിരുന്ന വടി എടുത്ത് തല്ലുകയായിരുന്നു എന്നും ജോമോൻ പറഞു. ഹെൽമറ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് തലക്ക് പരുക്ക് ഏൽക്കാതിരുന്നത്. കൈക്ക് പരുക്കേറ്റ ജോമോൻ പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.മർദ്ദനത്തിനെതിരെ സി ഐ ടി യു രംഗത്ത് വന്നു 

A disabled bank manager was allegedly beaten by security at a large church in Piravomvali

Next TV

Related Stories
മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2025 01:59 PM

മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നിർധനരായവർക്ക് ഭഷ്യകിറ്റും,സമ്മാനങ്ങളും വർഷാവർഷം കൊടുക്കുന്ന മുൻ നഗരസഭാ ചെയർപേഴ്സൻ സബു കെ ജേക്കബ് മുൻ കൈയെടുത്താണ് പിറവം സ്വദേശിയായ ബേബി...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:57 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:51 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
 പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

Jun 7, 2025 05:37 PM

പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

സംസ്കാരം നാളെ8 -5- 2025 ഞായറാഴ്ച നാലു മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ, ഉഴവൂർ കണ്ടനാനിയ്ക്കൽ കുടുംബാംഗം.മക്കൾ ശാന്ത മുരളി ചൈന്നൈ,രഘു...

Read More >>
പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

Jun 7, 2025 01:34 PM

പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്‌മയാണ് പിടിയിലായത് ഇവർക് രണ്ടു വയസുള്ള കുട്ടിയുണ്ട്. പത്ത് പേരെയാണ് രേഷ്‌മ ഇത്തരത്തിൽ വിവാഹം കഴിച്ചു...

Read More >>
പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

Jun 4, 2025 07:11 AM

പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും...

Read More >>
Top Stories

News Roundup

//Truevisionall