---
title: "പാഴൂർ മണപ്പുറത്ത് അജ്ഞാത മൃതദേഹം തങ്ങിനിൽക്കുന്നു"
english_title: "An unidentified body remains in the Pazhur Manappuram area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/292343/an-unidentified-body-remains-in-the-pazhur-manappuram-area"
published_at: "2025-05-26T17:32:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683458dc713e8_mana.jpg"
keywords: []
---

# പാഴൂർ മണപ്പുറത്ത് അജ്ഞാത മൃതദേഹം തങ്ങിനിൽക്കുന്നു

> **Lead Summary:** പിറവം.... പാഴൂർ മണപ്പുറത്ത് അജ്ഞാത മൃതദേഹം തങ്ങിനിൽക്കുന്നു. കനത്ത മഴയെ തുടർന്ന് മണപ്പുറം വെള്ളത്തിൽ മുങ്ങിയിരുന്നു.വെള്ളം കുറവുള്ള മണപ്പുറത്തെ പുല്പടർപ്പിൽ ആണ് മൃതദേഹം തങ്ങിയത്.

## Article Content

പിറവം.... പാഴൂർ മണപ്പുറത്ത് അജ്ഞാത മൃതദേഹം തങ്ങിനിൽക്കുന്നു. കനത്ത മഴയെ തുടർന്ന് മണപ്പുറം വെള്ളത്തിൽ മുങ്ങിയിരുന്നു.വെള്ളം കുറവുള്ള മണപ്പുറത്തെ പുല്പടർപ്പിൽ ആണ് മൃതദേഹം തങ്ങിയത്.

നേരത്തെ പാഴൂർ തൂക്കുപാലത്തിൽ നിന്ന കുട്ടികൾ അടുത്ത കടയിൽ മൃതദേഹം കണ്ടതായി അറിയിച്ചിരുന്നു.തുടർന്ന് മഴവിൽ പാലത്തിൽ ജാഗ്രതയോടെ നിന്ന യുവാക്കൾ ആണ് മൃതദേഹം മണപ്പുറത്ത് പല ഭാഗങ്ങളിൽ തങ്ങി മൃതദേഹം നിരങ്ങി നീങ്ങുന്നതായി കണ്ടത്.ഉടനെ നഗരസഭ അധികൃതരെയും , പോലീസിനെയും വിവരം അറിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്ക് എത്തിക്കുവാനുള്ള ശ്രമം തുടങ്ങി    

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/292343/an-unidentified-body-remains-in-the-pazhur-manappuram-area)