ഡോക്ടർ ജൊവാൻ ഫ്രാൻസിസ് ജൊവാൻ ഫ്രാൻസിസ് (61) ഓസ്ട്രേലിയയിൽ നിര്യാതയായി

ഡോക്ടർ ജൊവാൻ ഫ്രാൻസിസ് ജൊവാൻ ഫ്രാൻസിസ് (61) ഓസ്ട്രേലിയയിൽ നിര്യാതയായി
Oct 12, 2021 04:19 PM | By Piravom Editor

ഡോക്ടർ ജൊവാൻ ഫ്രാൻസിസ് ജൊവാൻ ഫ്രാൻസിസ് (61) ഓസ്ട്രേലിയയിൽ ഒക്റ്റോബർ 10 - തീയതി ഞായറാഴ്ച നിര്യാതയായി. ഭർത്താവ്: തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോൺ .മക്കൾ: സോണിയ, ജോൺ .മരുമകൻ: ഡാൻ ഡിബുഫ്. പരേത കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ഓസ്‌പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (സ്ലൈസ് ഗേൾസ്) പ്രസിദ്ധീകരിച്ചത് ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്. ജോവൻ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്.പിതാവ് പരേതനായ വിമാനസേനാനി  പി.എ.ജോൺ.മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ.അബി ജോൺ ഏകസഹോദരനാണ്. സംസ്ക്കാരം 16- തീയതി ശനിയാഴ്ച രാവിലെ ഇൻഡ്യൻ സമയം 7:30 -നു ഫ്രീമാന്റിൽ വെസ്റ്റ് ചാപ്പൽ സിമിത്തേരിയിൽ.

Doctor Jouan Francis died

Next TV

Related Stories
#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

Mar 6, 2024 09:45 AM

#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ...

Read More >>
Top Stories










News Roundup