വടകരയിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

വടകരയിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു
Sep 29, 2021 07:05 PM | By Piravom Editor

കൂത്താട്ടുകുളം: വടകരയിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കൂത്താട്ടുകുളം:ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.വടകര സ്വദേശി റോയി ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ടെ വടകര കനാൽ അക്വഡേറ്റിനു സമീപമാണ് അപകടം. കൂത്താട്ടുകുളം ഭാഗത്തേക്ക് യാത്ര ചെയ്ത ഇദ്ദേഹത്തിൻ്റെ സൈക്കിളിൻ്റെ പുറകിൽ ബസ് ഇടിക്കുകയായിരുന്നു.

A cyclist was killed when a bus collided with him in Vadakara

Next TV

Related Stories
Top Stories