തൃപ്പൂണിത്തുറ പേട്ടയ്ക്ക് സമീപം ഫർണിച്ചർ കടയ്ക്ക് തീ പിടിച്ചു;ഒരാൾ മരിച്ചു

തൃപ്പൂണിത്തുറ പേട്ടയ്ക്ക് സമീപം ഫർണിച്ചർ കടയ്ക്ക് തീ പിടിച്ചു;ഒരാൾ മരിച്ചു
Oct 12, 2021 10:39 AM | By Piravom Editor

കൊച്ചി : തൃപ്പൂണിത്തുറ പേട്ടയ്ക്ക് സമീപം ഫർണിച്ചർ കടയ്ക്ക് തീ പിടിച്ചു;ഒരാൾ മരിച്ചു . മരട് തൊട്ടിയൂർ സ്വദേശി പ്രസന്നൻ (45) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനാണ് പ്രസന്നൻ

പഴയ ഫർണ്ണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീ പിടിത്തമുണ്ടായത് . ഒരു വാഹനവും കത്തി നശിച്ചു . തൃപ്പൂണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീ പിടിച്ചത് .

കടയോടനുബന്ധിച്ചുള്ള രണ്ട് നില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്തീയിൽ നിന്ന് രക്ഷപ്പെടാൻ ബാത്ത്റൂമിൽ കയറിയ കുടുംബത്തെ ഫയർഫോഴ്സ് എത്തി രണ്ടാം നിലയിൽ നിന്ന് വെന്റിലേറ്റർ തകർത്താണ് പുറത്തെത്തിച്ചത് . തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Furniture shop catches fire near Tripunithura

Next TV

Related Stories
#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

Mar 6, 2024 09:45 AM

#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ...

Read More >>
Top Stories