അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു
Oct 11, 2021 07:17 PM | By Piravom Editor

മുളന്തുരുത്തി; തുരുത്തിക്കര പൈങ്ങാരപ്പിള്ളി,വെട്ടിക്കുളം സമീക്ഷ സാംസ്കാരിക നിലയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു.

വായനാശാല സെക്രട്ടറി ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ.മുരളീധരൻ ബാലികാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ചു അനിൽ കുമാർ , റീന റെജി എന്നിവർ മുഖ്യ അഥിതികളായിരുന്നു. മിത്ര അനിൽകുമാർ , സി.എൽ ഔസേഫ് , ലിപി സാബു എന്നിവർ സംസാരിച്ചു.

International Girls' Day was celebrated

Next TV

Related Stories
Top Stories