മോഹൻലാലിന് ഇഡി നോട്ടിസ്

മോഹൻലാലിന് ഇഡി നോട്ടിസ്
May 14, 2022 06:45 PM | By Piravom Editor

കൊച്ചി... മോഹൻലാലിന് ഇഡി നോട്ടിസ്. അടുത്താഴ്ച ഹാജരാകാനാണ് നിർദേശം. മോൺസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സമൻസ്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയത്.

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം നൽകിയത്. മോൺസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ചതായി ഇ.ഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ലഭിച്ച വിവരം. മോൻസൺ കേസിന് പുറമേ ഇ ഡി യുടെ അന്വേഷണ പരിധിയിൽ ഉള്ള മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.

ED notice to Mohanlal

Next TV

Related Stories
ഗൂഗിൾപേ വഴി കൈക്കൂലി: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ്‌ പിടിയിൽ

Jul 15, 2025 07:58 PM

ഗൂഗിൾപേ വഴി കൈക്കൂലി: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ്‌ പിടിയിൽ

പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രിൽ ഒൻപതിന്‌ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പരാതിക്കാരൻ ഓൺലൈനായി...

Read More >>
ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ; യുവാവ് പിടിയിൽ

Jul 15, 2025 07:47 PM

ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ; യുവാവ് പിടിയിൽ

വാര്‍ഡിനോടുചേര്‍ന്ന ശുചിമുറിയിൽ യുവതി കയറിയത് കണ്ട അനീഷ് തൊട്ടടുത്ത ശുചിമുറിയിൽ കയറി സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ...

Read More >>
ഒഴിവായത് വൻ അപകടം ;  കെഎസ്ആർടിസി ബസിൽ തീപിടുത്തം

Jul 15, 2025 07:42 PM

ഒഴിവായത് വൻ അപകടം ; കെഎസ്ആർടിസി ബസിൽ തീപിടുത്തം

പുക ഉയർന്നതോടെ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ...

Read More >>
 വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്സ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു

Jul 15, 2025 07:23 PM

വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്സ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു

സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചത് മൂലം ഇടതുവശത്തേക്ക് എടുത്ത സ്കൂൾ ബസ്സിന്റെ മുൻചക്രം റോഡിൻ്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ താഴ്ന്ന്...

Read More >>
കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

Jul 13, 2025 08:24 PM

കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

പുറത്തെടുത്ത മൊബൈൽ ഡോക്ടർമാർ ജയിൽ അധികൃതർക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗർ പൊലീസിൽ പരാതി...

Read More >>
മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

Jul 13, 2025 08:14 PM

മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

പൂണയിലെ ആമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലി ആമിഡ് ഫോഴ്സ് ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം ലഭിച്ചു....

Read More >>
Top Stories










News Roundup






//Truevisionall