ഇടതു പക്ഷം ഹൃദയ പക്ഷം എൽ ഡി എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്

ഇടതു പക്ഷം ഹൃദയ പക്ഷം എൽ ഡി എഫ് സ്ഥാനാർഥി  ഡോ. ജോ ജോസഫ്
May 5, 2022 04:31 PM | By Piravom Editor

കൊച്ചി.... ഇടതു പക്ഷം ഹൃദയ പക്ഷം എൽ ഡി എഫ് സ്ഥാനാർഥി  ഡോ. ജോ ജോസഫ്. ഞാൻ എന്നും  ഹൃദയ പക്ഷതാണ്  എന്നെ സംബന്ധിച്ച് ഇടതുപക്ഷമാണ് ഹൃദയ പക്ഷം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് (43) എൽഡിഎഫ്‌ സ്ഥാനാർഥി പ്രഖ്യപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ അനുഭവം പറഞ്ഞത്. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോ​ഗ വി​​ദ​ഗ്‌ധനാണ്. പൂഞ്ഞാര്‍ കളപ്പുര‌യ്‌‌ക്ക‌ന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്‌ട‌ര്‍ ജോ ജോസഫ്, കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂര്‍വ്വം ഡോക്‌ടര്‍ എന്ന പുസ്‌തകത്തിന്റെ രചിയിതാവാണ്. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്‌ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍. 

സഭയുടെ പിൻതുണയോടെ ആണ് സ്ഥാനാര്ഥിത്വതം എന്ന പരാമർശം അദ്ദേഹം നിഷേധിച്ചു..പാർട്ടി അംഗമാണ് ജോ ജോസഫ് .അച്ഛൻ സി പി ഐ പ്രവർത്തകൻ ആയിരുന്നു വെന്ന് അദ്ദേഹം അനുസ്മരിച്ചു 

Left candidate Heart Party LDF candidate Dr. Joe Joseph

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories