വികസന മികവിൽ പിറവം എംഎൽഎ 138-ാംമ്മൻ; വികസന മുരടിപ്പിന് എതിരെ സി പി ഐ എം ബഹുജന കൂട്ടായ്മ

വികസന മികവിൽ പിറവം എംഎൽഎ 138-ാംമ്മൻ; വികസന മുരടിപ്പിന് എതിരെ സി പി ഐ എം ബഹുജന കൂട്ടായ്മ
Apr 26, 2022 01:03 PM | By Piravom Editor

പിറവം .... സി പി ഐ എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ പിറവം എം എൽ എ വിമുഖത കാണിക്കുന്നുവെന്ന് ആരോപിച്ച് ബഹുജന മാർച്ചും, ബഹുജന കൂട്ടായ്മയും സംഘടിപ്പിച്ചു.

പിറവം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിലാണ്. വികസന പ്രവർത്തനങ്ങൾ മുൻ നിർത്തി എംഎൽഎ മാരുടെ മികവിന്റെ അടിസ്ഥാനത്തിൽ നിയമസഭാ വെബ്ബ് സൈറ്റിൽ പ്രസദ്ധീക്കരിച്ചതനുസരിച്ച് 140 എം എൽ ഏ മാരിൽ 138 മ്മൻ ആണ് അനൂപ് ജേക്കബ് എന്ന് ബഹുജന കൂട്ടായ്മ ഉത്ഘാടനം ചെയ്ത് മുൻ എം എൽ എ ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

യു ഡി എഫ് എം എൽ എ മാരുള്ള മറ്റു മണ്ഡലങ്ങളിൽ വികസന കുതിപ്പിന് സാക്ഷ്യം വഹികുമ്പോൾ പിറവം എം എൽ എ അനൂപ് ജേക്കബ് കാഴ്ചക്കാരെന്റെ റോളിൽ ആണ് . കഴിഞ്ഞ ടേമിൽ എക്സ്സൈസ് കടവ് പാലത്തിന് 40 കോടി അനുവദിചെന്ന് പ്രഖ്യാപിച്ച് വോട്ട് നേടിയ അനൂപ് പാലത്തിന്റെ പണിയാരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കാതത്ത് ജനങ്ങളെ അപഹാസ്യരായി കാണുന്നത് കൊണ്ടാണ്. കോരൻ കടവ് പാലം പണിയാരംഭിച്ച് 10 വർഷം പിന്നിട്ടു. പെരുമൂഴി- കടുത്തുരുത്തി റോഡ് എം ജെ ജേക്കബ് തുടങ്ങി വെച്ചിടത്ത് നിന്നെടുത്ത് നിന്ന് ഒരടി മുന്നോട്ട് പോകാൻ തദ്ദേശ സ്വയം ഭരണ രംഗത്ത് തെരെഞ്ഞെടുത്ത എൽഡിഎഫ് പ്രതിനിധികൾ ഇടപെടേണ്ടി വന്നു. കൂത്താട്ടുകുളം ഇടയാർ രാമൻ ചിറ പാലം ഒന്നര വർഷമായി പണി തുടങ്ങിയിട്ട് അത് പോലും പൂർത്തിക്കരിക്കാൻ എം എൽ എ യ്ക്ക് സാധിച്ചിട്ടില്ലായെന്ന് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ച സി പി എം മണ്ഡലം സെക്രട്ടറി പി ബി രതീഷ് പറഞ്ഞു. യോഗത്തിൽ എം സി സുരേന്ദ്രൻ ,എം ജെ ജേക്കബ്, കെ പി സലിം, ടി കെ തോമസ് തുടങ്ങിയവർ സംസാരിച്ചു

Piravom MLA 138th in Development Excellence; CPI (M) mass alliance against development stagnation

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories